വരും ഇനിയും ഞാന്‍
ഈ വഴി വീണ്ടും
ഇവിടം ശൂന്യത തേടുമിടം
ഇതളുകള്‍ അടരും
ഇരുളിന്‍ വീഥിയില്‍
ഇന്നിന്‍ വേഷ'വിധാന മയം
വരരുചി ചുരുളില്‍
ഉരുളും കല്ലില്‍
പരിഹാസത്തിന്‍ ചോര മയം
കുടിലത മാത്രം തിരയും വഴിയില്‍
പടവുകള്‍ തേടും
മനുഷ്യകുലം
പാതയ്ക്കരിലൊരു പാറാവുകാരന് പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട് ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ