ചക്രം തിരിക്കുന്നു ദൈവം -പിന്നെ
വക്രം ചമയ്ക്കുന്നു ദൈവം
വിഘ്നം പറയുന്നു വേദം
പഞ്ചിക നോക്കുന്നു ദൈവം
ബോധകൻ ചൊല്ലുന്ന ന്യായം
ബോധിച്ചു കൊള്ളണം മാന്യൻ
ബോധം മറയുന്ന മുന്നേ
ബോദ്ധ്യം വരുത്തണം പോലും
തീർത്ഥം തളിക്കണം മേലിൽ
പാർഥൻ ഇരിയ്ക്കണമെങ്കിൽ
തീണ്ടാൻ പാടില്ല പോലും
തീയിൽ എടുക്കും വരേയ്ക്കും
ആക്ഷേപത്തില്‍ പൊതിഞ്ഞ ഈ സാധന നന്നായിട്ടുണ്ട്... ആശംസകള്‍
മറുപടിഇല്ലാതാക്കൂThanks Unniyettaa.
ഇല്ലാതാക്കൂആക്ഷേപത്തില് പൊതിഞ്ഞ ഈ സാധന നന്നായിട്ടുണ്ട്... ആശംസകള്‍
മറുപടിഇല്ലാതാക്കൂ