2011 സെപ്റ്റംബർ 17, ശനിയാഴ്‌ച

"പിടകളുടെ അകാല'നിര്യാണം"


"പിടകളുടെ അകാല'നിര്യാണം" 

ഉച്ച ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങാം എന്ന് കരുതി  റൂമില്‍ കയറിയതും കറണ്ട്  'പോയി 
പുറത്താണെങ്കില്‍ ഭയങ്കരചൂട്  ജെനലെല്ലാം തുറന്നിട്ട്‌  വെറുതെ ഒന്ന് കിടന്നു ഭാര്യ 
ജോലിയെല്ലാംതീര്‍ത്ത് അകത്തേക്ക് ഒരു തോര്‍ത്തുമുണ്ട് കയ്യില്‍ വെച്ച് കറക്കി കറക്കിയാണ് വരവ് 

"അപ്പുവും അമ്മയും"


"അപ്പുവും അമ്മയും" 
പാഞ്ചിയും,ചെത്തിയും, കൈതോന്നിയും, കീഴാര്‍നെല്ലിയും, 
പിന്നെ ഇരുവശവും പടര്‍ന്ന്പന്തലിച്ച പേരറിയാത്ത അനേകം കാട്ടുചെടികളും 
നാട്ടുമരങ്ങളും നിറഞ്ഞ....... കരിയിലകള്‍ ദ്രവിച്ചും, അഴുകിയും, അല്ലാതെയും 
വീണ്.....വീണ്.....ഒരു മെത്തയുടെ പുറത്ത് കൂടി നടക്കുന്ന 'പ്രതീതി'യാണ്- 
ചെറിയ ഇടുങ്ങിയ ഈ ഇടവഴിക്ക്. 

മലയിടുക്കില്‍ "മഞ്ഞ്" ഉരുകുമ്പോള്‍


മലയിടുക്കില്‍ "മഞ്ഞ്" ഉരുകുമ്പോള്‍ 
ഓരോ ഡിസംബര്‍ മാസവും വളരെ പ്രതീക്ഷ നല്‍കിയാണ്‌ 
കടന്നു വരിക ഈ മഞ്ഞുപെയ്യുന്ന താഴ്വാരത്ത് 
നെഞ്ചിലെ നെരിപ്പോടില്‍നിന്നും 
ചൂട് നിശ്വാസമായി പുറത്തേക്ക് ഒഴുകുന്നു 

"മാറ്റൊലി"

പാതയ്ക്കരിലൊരു പാറാവുകാരന് ‍ പാതിമിഴി പൊത്തിക്കരയണുണ്ട് പാതിരാനേരത്ത് പാതയൊഴിഞ്ഞിട്ട് പട്ടണം മറപറ്റി തേങ്ങണുണ്ട്   ...