എന്‍റെ യാത്ര
ഞാന്‍ നടന്നു എന്‍റെ അച്ഛനും നടന്നു
ഞാന്‍ നടന്നു എന്‍റെ ബാല്യവും നടന്നു
ഞാന്‍ നടന്നു എന്‍റെ പഠനവും നടന്നു
ഞാന്‍ നടന്നു എന്‍റെ സ്വപ്നവും നടന്നു
ഞാന്‍ നടന്നു എന്‍റെ പ്രണയവും നടന്നു
ഞാന്‍ നടന്നു എന്‍റെ കാമുകിയും നടന്നു
ഞാന്‍ നടന്നു എന്‍റെ മോഹവും നടന്നു
ഞാന്‍ നടന്നു എന്‍റെ ജോലിയു നടന്നു
ഞാന്‍ നടന്നു എന്‍റെ ഭാര്യയും നടന്നു
ഞാന്‍ നടന്നു എന്‍റെ മക്കളും നടന്നു
ഞാന്‍ നടന്നു എന്‍റെ ബന്ധുക്കളും നടന്നു
ഞാന്‍ നടന്നു എന്‍റെ ദുഖവും നടന്നു
ഞാന്‍ നടന്നു എന്‍റെ നിഴലും നടന്നു
ഞാന്‍ നടന്നു........നടന്നു......നടന്നു എന്നെയും കടന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ