ഒരു കാത്തിരിപ്പ്
എന്തെ ..ഇന്ന് കാര്‍മേഘം ഉണ്ടായിന്നും എന്റെ മഴയിന്നു പെയ്യുന്നില്ല
നീ സ്വര്‍ണ്ണ ചിറകുകള്‍ വീശി വര്‍ണ്ണ പൂക്കള്‍ വിരിച്ച്
വരുന്നതും കാത്തുഞാന്‍ എത്ര നേരമായ്നോക്കിയിരിക്കുന്നു
ഓരോ നിമിഷവും ഓരോ യുഗമായ് ഇന്നെന്തേ ......
എന്റെ വാച്ചിന്റെ സൂചി തിരിയുന്നില്ല ഇതിനെ എന്താണ് വിളിക്കുക ..
എന്തോ ...എനിക്കറിയില്ല മഴയുടെ ആരവം അങ്ങ്
അറബികടലിന് കരയില്‍ ഒരു തുരുത്തില്‍ കേള്‍ക്കുന്നില്ലേ ...
അവള് ഉണരുകയാണോ ....അതോ ഞാന് കൊടുത്ത
സ്വപ്നമെല്ലാം പിറക്കി മാല കൊരുക്കയായിരിക്കുമോ
വരൂ ഒന്ന് പെയ്യൂ ഞാന് എന്റെ ഹൃദയാഗ്നി ആ -
മുത്തുമണികള് കൊണ്ട് തഴുകി തലോടി ശുദ്ധി വരുത്തട്ടെ ....
നീലക്കൊടുവേലി പൂക്കുന്ന നീലഗിരി മലയുടെ താഴ്വാരത്ത്
നമുക്ക് ഒരു കൂടുകൂട്ടി അവിടത്തെ യുക്കാലിപ്സ്
മരങ്ങളുടെ തണലില്‍ അന്തിയുറങ്ങാം
ഓരോ മാമരം കോച്ചുന്ന തണുപ്പും പരസ്പ്പരം നമ്മുടെ ഹൃദയചൂടിനാല്‍ പുതച്ചു ഒരുപാട് യുഗങ്ങള് അവിടെ അങ്ങനെ മതിയാകുവോളം
അമൃത് കുടിച്ച് ഒരിക്കലും മരണമില്ലാതെ ...ഞാനും നീയും മാത്രമായ്..........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ